ചാവക്കാട്: മുതുവട്ടൂർ മഹല്ല് മുൻ സെക്രട്ടറി എ.വി. മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (69) നിര്യാതയായി. മക്കൾ: നൗഷാദ് (കാജാ കമ്പനി, തിരുനെൽവേലി), നൗഫൽ (ദുബൈ), നൗഫി. മരുമക്കൾ: റാഹില, ജുമാന, സലീം (അബൂദബി).