കരൂപ്പടന്ന: പള്ളിനട പടിഞ്ഞാറ് ഭാഗത്ത് വള്ളിവട്ടം സഹകരണ ബാങ്കിന് സമീപം താമസിക്കുന്ന പരേതനായ മുടവൻകാട്ടിൽ ജയിനികുഞ്ഞിന്റെ ഭാര്യ റുഖിയ (70) നിര്യാതയായി.
മക്കൾ: റഷീദ്, റിയാസ്,ഷാനിബ, ഷഹന. മരുമക്കൾ: റസാഖ്, നദീർ, ഷൈമ, റമീസ.