ഗുരുവായൂർ: തൈക്കാട് പാറാട്ടുവീട്ടിൽ പടിഞ്ഞാറയിൽ പരേതനായ അബുവിന്റെ ഭാര്യ ആമിനക്കുട്ടി (77) നിര്യാതയായി. മക്കൾ: ഐഷ, റംല, സാഹിറ, ജുമൈല, നിസാർ.
മരുമക്കൾ: സുലൈമാൻ, സലീം, ഹമീദ്, ഷമീല, പരേതനായ കുഞ്ഞിമുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് തൈക്കാട് മഹല്ല് മസ്ജിദ് ഖബർസ്ഥാനിൽ.