ചാലക്കുടി: മുൻ എം.എൽ.എ പരേതനായ കുറ്റിക്കാട് പഞ്ഞിക്കാരൻ കുഞ്ഞി തോമയുടെ മകൻ പോൾ (74) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ.
മക്കൾ: തോമസ്, പ്രകാശൻ (അബൂദബി). മരുമക്കൾ: ശോഭ, റോസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫെറോന പള്ളി സെമിത്തേരിയിൽ.