മൂന്നിയൂർ: ആലിൻ ചുവട് കൂനൽ കണ്ടിയിൽ താമസിക്കുന്ന മാളിയേക്കൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: പുളിച്ചേരിയിലെ മാളിയേക്കൽ കൗസ. മക്കൾ: ജാബിർ, കുഞ്ഞിമുഹമ്മദ്, ആയിഷ, ഖൈറുന്നിസ, പരേതരായ അബ്ദുൽ ഹമീദ്, സക്കീന.
മരുമക്കൾ: ഫാത്തിമ ചെമ്മാട്, സറീന പടിക്കൽ, മുഹമ്മദ് ചുഴലി, അബ്ദുൽ ജലീൽ അരീത്തോട്. സഹോദരങ്ങൾ: നഫീസ, മറിയം, പരേതയായ കൗസ.