മക്കരപ്പറമ്പ്: വെള്ളാട്ടുപറമ്പിൽ ആലിക്കുണ്ടിൽ മുഹമ്മദലി എന്ന നാണി (69) നിര്യാതനായി. ദീർഘകാലമായി പ്രവാസിയാണ്. അവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യ: മറിയുമ്മ. മക്കൾ: ഫിറോസ്, ജംഷീർ, ഷബാബ്.