രാമപുരം: പനങ്ങാങ്ങര മേക്കുളമ്പ് കൈപ്പച്ചീരി പരേതനായ മാമ്പ്രതൊടി സൂപ്പിയുടെ മകൻ അബൂബക്കർ (65) നിര്യാതനായി. മാതാവ്: പരേതയായ കരുവള്ളി പാത്തിക്കൽ ഖദിയക്കുട്ടി (നാറാണത്ത്). ഭാര്യ: തുമ്പായി സുലൈഖ (കൊളപ്പറമ്പ്).
മക്കൾ: അബ്ദുൽ റഷീദ് (വടക്കാങ്ങര), അബ്ദുല്ല (ഫുട്ബാൾ താരം), റസീന, അസ്മാബി. സഹോദരങ്ങൾ: ഹംസ ഹാജി, സൈനബ (കൂരിയാട്), നബീസ പാറമ്മൽ (വലമ്പൂർ), ആസിയ (കുന്നപ്പള്ളി).