കൊല്ലം: രാമൻകുളങ്ങര മതേതര നഗർ 151ചെപ്പള്ളിയിൽ ഇസ്മായിൽ കുഞ്ഞിന്റെ ഭാര്യ നബീസ ബീവി (74) നിര്യാതയായി. മക്കൾ: താഹിറ ബീവി, നിസാമുദ്ദീൻ (ചെപ്പള്ളിയിൽ ഫർണിച്ചർ), അനസ് (മസ്കത്ത്). മരുമക്കൾ: അബ്ദുൽ സമദ്, അനീസ, സജിന.