വർക്കല: അയിരൂർ കായൽപുറം സലീം മൻസിലിൽ (കൊച്ചേഴികത്ത്) പരേതനായ സലീമിന്റെ ഭാര്യ ലൈല ബീവി (74) നിര്യാതയായി. മക്കൾ: ലിസ്സ, നിഷ. മരുമക്കൾ: ഷക്കീർ, അബ്ദുൽ ഗഫൂർ.