മിതൃമ്മല: ചിലന്തിവലകുന്ന് ശ്രീനന്ദനത്തിൽ സി. ശാന്തമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ പിള്ള. മകൻ: രാജേന്ദ്രകുമാർ (വിമുക്ത ഭടൻ). മരുമകൾ: ജയശ്രീ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.