ഇരിട്ടി: കീഴൂർ കൂളിചെമ്പ്രയിലെ ആനക്കല്ലിൽ ഹൗസിൽ എ.കെ. വിജയൻ (65) നിര്യാതനായി. ലോട്ടറി തൊഴിലാളിയും ഇരിട്ടിയിലെ ആദ്യകാല ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളിയുമായിരുന്നു. പിതാവ്: പരേതരായ പത്മനാഭൻ (മണി). മാതാവ്: രോഹിണിയമ്മ. സഹോദരങ്ങൾ: രഘുനാഥൻ (കേരള ബാങ്ക്, മട്ടന്നൂർ ശാഖ), എ.കെ. വിശ്വനാഥൻ (ദീപ്തി ബേക്കറി, ഇരിട്ടി), വിനയചന്ദ്രൻ (ലോട്ടറി തൊഴിലാളി, ഇരിട്ടി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.