പാനൂർ: പള്ളിപ്പറമ്പത്ത് ഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മത്. മക്കൾ: അബ്ദുല്ല മണ്ണാന്റെവിട (സൈഫ്നഗർ), കാദർ കണിയാറത്ത് (പാനൂർ), യൂസുഫ് കക്കടവത്ത് (സൈഫ് നഗർ), റംല റിസ (പെരിങ്ങത്തൂർ), മരുമക്കൾ: സൗജത്ത്, റസിയ, സുബൈദ, വി.ഒ.പി. ശക്കീർ.