പാപ്പിനിശ്ശേരി: കരിക്കൻകുളത്തിന് സമീപം മുമ്പള്ളി ലീല (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ലിനേഷ് (കെ.എസ്.ഇ.ബി, പള്ളിക്കുന്ന്), ലീന. മരുമകൻ: ദിനേശൻ (തലശ്ശേരി). സഹോദരങ്ങൾ: കരുണാകരൻ, ചന്ദ്രിക, മോഹനനൻ. സഞ്ചയനം വെള്ളിയാഴ്ച.