പെരിങ്ങത്തൂർ: കരിയാട് കുന്നത്ത് കരയിലെ പുന്നോളിക്കണ്ടി കൃപാലയം രമേശൻ (63) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: മാനസി, മിഥുഷ, മിഥുൻ. മരുമകൻ: നബീഷ് (ചെറുപറമ്പ്). സഹോദരങ്ങൾ: അശോകൻ, പ്രേമചന്ദ്രൻ, പരേതരായ ശശിധരൻ, ബാലൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.