ബേപ്പൂർ: അരക്കിണർ അഞ്ചില്ലത്ത് സരോജിനി (68) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: ഷൺമുഖൻ (ബേപ്പൂർ സർവിസ് സഹകരണ ബാങ്ക്), പ്രകാശൻ, ശ്രീജ, പരേതനായ ഗംഗൻ. മരുമക്കൾ: ദേവകി, ശശികല.