പേരാമ്പ്ര: ബി.ജെ.പി ജില്ല കമ്മിറ്റി അംഗം കെ.എം. സുധാകരന്റെ ഭാര്യ കൈപ്രത്തെ വന്ദേമാതരം വീട്ടിൽ പുഷ്പലത (62) നിര്യാതയായി. മകൻ: ലാൽ കൃഷ്ണ (കൊട്ടാരം ഇലക്ട്രോണിക്സ് പേരാമ്പ്ര). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ (റിട്ട. അധ്യാപകൻ ചേരാപുരം യു.പി സ്കൂൾ), വത്സല (നരിക്കൂട്ടുംചാൽ). സഞ്ചയനം ശനിയാഴ്ച.