വടകര: ചെരണ്ടത്തൂർ എടവത്ത് ബിൻഷി (34) നിര്യാതയായി. പിതാവ്: ഭാസ്കരൻ (റിട്ട. ഇന്ത്യൻ എക്സ്പ്രസ്, ചെന്നൈ). മാതാവ്: ശോഭന. ഭർത്താവ്: സിനീഷ് ചാലപ്പുറം നാദാപുരം. മകൻ: ഇഷാൻ. സഹോദരി: സൂര്യ.