എളേറ്റിൽ: നെടിയനാട് തൃക്കൈപറമ്പിൽ താമസിക്കുന്ന ആശാരി തൊടുകയിൽ ഗോപാലൻ (64) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അഭിജിത്ത്, അഭിനവ്. സഹോദരങ്ങൾ: ചെറിയേക്കൻ, മാധവി, ഇന്ദിര, പരേതനായ മൂത്തോറൻ. സഞ്ചയനം ഞായറാഴ്ച.