പയ്യോളി: അയനിക്കാട് ആടക്കണ്ടി അബൂബക്കർ (87) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഷരീഫ്, അഷറഫ്, നാസർ, ഹാജറ. മരുമക്കൾ: അബ്ദുല്ല (തുറയൂർ), മുസ്തഫ (പയ്യോളി), ഫാത്തിമ (കീഴരിയൂർ), റാഷിദ (പയ്യോളി). സഹോദരങ്ങൾ: പരേതരായ അസൈനാർ, കുഞ്ഞാമിന, മമ്മദ്.