കക്കട്ടിൽ: അമ്പലകുളങ്ങരയിലെ കൗപ്പറമ്പത്ത് മൊയ്തു (78) നിര്യാതനായി. ഭാര്യ: കുന്നത്ത് സാറ. മക്കൾ: ആസിം, ആഷിക്ക് മുഹമ്മദലി, പരേതനായ ആരിഫ്. മരുമക്കൾ: ഹസീന, നിസ്ബത്ത്, അസ്മ, റംഷീന. സഹോദരങ്ങൾ: അബ്ദുല്ല മുൻഷി, ഖദീജ, സൈനബ.