പേരാമ്പ്ര: കായണ്ണയിലെ പുതിയെടുത്ത് മൊയ്തി (77) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഷീദ് (സിറ്റി സ്റ്റോർ കായണ്ണ), മുനീർ (ബിസിനസ്), സുലൈഖ. മരുമക്കൾ: സമീറ, ആരിഫ, ഗഫൂർ (പൂനൂർ). സഹോദരങ്ങൾ: സൂപ്പി (പുതിയെടുത്ത്), നഫീസ, പരേതരായ ആമിന, ഫാത്തിമ, കുഞ്ഞബ്ദുല്ല.