നടുവണ്ണൂർ: പൂനത്ത് പുതിയോട്ടുമുക്കിലെ തൊങ്ങാട്ട് മൊയ്തിഹാജി (73) നിര്യാതനായി. പുതിയോട്ടുമുക്ക് മഹല്ല് കമ്മിറ്റി അംഗമായും മുസ്ലിം ലീഗ് വളന്റിയർ കോർ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ: റഷീദ് (മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി), സീനത്ത്, റസീന. മരുമക്കൾ: അൻസാൽ, റഷീദ് (കൂമുള്ളി) സെറീന.