പൂനൂർ: കേളോത്ത് കരിങ്കാളിമ്മൽ അബ്ദുൽ അസീസ് (58) നിര്യാതനായി. പിതാവ്: പരേതനായ പക്കർ കുട്ടി (കിനാലൂർ). മാതാവ്: കുഞ്ഞീമ. ഭാര്യ: സുബൈദ. മക്കൾ: റിയാസ്, റസീന കിനാലൂർ. മരുമക്കൾ: ജാബിർ കിനാലൂർ, റുസ്ന എകരൂൽ. സഹോദരങ്ങൾ: ബഷീർ, അബ്ദുറഹിമാൻ, നഫീസ.