അണ്ടിക്കോട്: മൂർത്തിക്കണ്ടി പരേതനായ ഉസ്സൻകോയയുടെ (ഇക്കായ്) മകൻ മുജീബ് (50) അബൂദബിയിൽ നിര്യാതനായി. മാതാവ്: സുഹറാബി, ഭാര്യ: സുഹറ. മക്കൾ: ഫാത്തിമ മിൻഹ, മുന ഫാത്തിമ. സഹോദരങ്ങൾ: നദീറ, ബസീറ, സുഫൈറ, പരേതനായ ഫൈസൽ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വി.കെ റോഡ് മസ്ജുദുൽ തഖ്വ പള്ളിയിൽ.