മുക്കം: വട്ടോളിപറമ്പ് എടക്കാട്ട് പറമ്പിൽ ദാസൻ (82) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സലീഷ്, സലിൻ ദാസ് (നാസ് മെഡിക്കൽസ്, മുക്കം). മരുമകൾ: ജീന സലിൻ. സഹോദരങ്ങൾ: എ. കല്യാണിക്കുട്ടി (കൗൺസിലർ മുക്കം നഗരസഭ, മുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഗംഗാധരൻ, രാമചന്ദ്രൻ, പരേതരായ ശങ്കരൻ, കാർത്യായനി.