കോഴിക്കോട്: കുറ്റിച്ചിറ വാടിയിൽ പരേതനായ സൈതാലിയുടെ മകൻ ചെറിയ പുത്തൻ വീട്ടിൽ മൊയ്തീൻ കോയ (സി.പി.വി. കോയമോൻ -71) നിര്യാതനായി. മാതാവ്: പരേതയായ പറക്കാട്ട് മാളിയേക്കൽ ഇമ്പിച്ചിപ്പാത്തുമ്മ. ഭാര്യ: കുഞ്ഞോത്ത് അസ്മ. മക്കൾ: അഹമ്മദ് സാക്കിബ്, അൽഹാം ഫാത്തിമ, ആയിഷ ഫാദിയ. മരുമക്കൾ: വി. സുബൈർ (കെ.എസ്.ഇ.ബി കല്ലായി), ഇ.കെ. ജസ്ന. സഹോദരങ്ങൾ: സി.പി.വി. അബൂബക്കർ (പ്രസ്), അബ്ദുല്ലക്കോയ (ഷാർജ), ബിച്ചു, പരേതരായ കുഞ്ഞാദുകോയ, ആയിശബി, ഇമ്പിച്ചാമിനബി.