നന്തി ബസാർ: വീരവഞ്ചേരി തന്നിപ്പുനത്തിൽ ചന്ദ്രോത്ത് അമ്മുക്കുട്ടിയമ്മ (95) നിര്യാതയായി. ഭർത്താവ്: നെല്ലാച്ചേരി പരേതനായ ചെറുവാട്ട് കണാരക്കുറുപ്പ് (റിട്ട. ഹെഡ് കോൺസ്റ്റബിൾ). മക്കൾ: സരസ്വതി, ഇന്ദിര, പത്മജ, സതി, മീന. മരുമക്കൾ: നാരായണൻ (മഞ്ചേരി), സദാനന്ദൻ തന്നിപുനത്തിൽ (നന്തി), രാമചന്ദ്രൻ (പുണെ), പരേതനായ ശരവണ ഭവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നെല്ലാച്ചേരി വീട്ടുവളപ്പിൽ.