പരവൂർ: ഒഴുകുപാറ കരടിമുക്ക് വട്ടച്ചാലിൽ മോഹനന്റെ ഭാര്യ ശോഭന (63) നിര്യാതയായി. മക്കൾ: അജിത്കുമാർ, അരുൺ. മരുമക്കൾ: സാനൂസ്, റീജ. സഞ്ചയനം ഞായറാഴ്ച.