ഓച്ചിറ: നീലികുളം തീർഥം വീട്ടിൽ തഴവ മണപ്പള്ളി വടക്ക് പണിക്കേഴ്സിൽ എം. ചന്ദ്രികാ ദേവി (84 )നിര്യാതയായി. തിരുവനന്തപുരം ഐ.എസ്.ആർ.ഒ റിട്ട. ഉദ്യോഗസ്ഥയായിരുന്നു. ഭർത്താവ്: കെ. സുധാകരൻ (റിട്ട. സീനിയർ ലാബ് ടെക്നീഷ്യൻ ആയുർവേദ മെഡിക്കൽ കോളജ്, തിരുവനന്തപുരം). മകൻ: ഡോ. ബിജോയ്. കെ . സുധാകർ (ബി.കെ.എസ് ഡെന്റൽ ക്ലിനിക്, മണപ്പള്ളി, തഴവ). മരുമകൾ: എസ്. ഷൈനി (റിസോഴ്സ് ടീച്ചർ ബി.ആർ.സി, അടൂർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.