ചടയമംഗലം: ഇളംബഴന്നൂർ സുബൈദ മൻസിലിൽ ഷാഹുൽ ഹമീദ് (63) നിര്യാതനായി. ഭാര്യമാർ: പരേതയായ സുബൈദാബീവി, ഫാത്തിമ. മക്കൾ: ഷീബ, ഷീജ, മുഹമ്മദ് യാസീൻ, നാസില. മരുമക്കൾ: അൻസർ, സക്കീർ ഹുസൈൻ.