അലനല്ലൂർ: അലനല്ലൂർ ഹൈസ്കൂളിന് സമീപം താമസിക്കുന്ന പരേതനായ കോഴിമണ്ണിൽ മുഹമ്മദിന്റെ മകൻ ഖാലിദ് (64) നിര്യാതനായി. മാതാവ്: പരേതയായ ചുത്താത്ത. ഭാര്യ: മൈമൂന. മക്കൾ: ജംഷീല (അബൂദബി), ഫാത്തിമ, സുബൈർ. മരുമകൾ: അഷറഫ്, അബ്ദുൽ ഖാദർ, സുഫൈറ. സഹോദരങ്ങൾ: വാപ്പുട്ടി (വയനാട്), സിദ്ദീഖ്, സൈനുദ്ദീൻ, ഫാത്തിമ, ഹംസപ്പ, പരേതരായ ഹുസൈൻ, ഉമ്മർ, യൂസഫ്.