പുന്നയൂർക്കുളം: ചമ്മന്നൂർ ഏവൺ റോഡിൽ എട്ടാംതറയിൽ കബീർ ഹാജി(70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷാജു, ഫാസിൽ. മരുമക്കൾ: ഷംന, മുഹ്സിന.ഖബറടക്കം വെള്ളിയാഴ്ച 11.30ന് ചമ്മന്നൂർ ഖബർസ്ഥാനിൽ.