ചെന്ത്രാപ്പിന്നി: അലുവ തെരുവ് രാമൻകുളത്തിനു സമീപം മാണിയത്ത് കൃഷ്ണൻകുട്ടിയുടെ മകൻ നരേന്ദ്രൻ (ബാബു-77) നിര്യാതനായി. ഭാര്യ: സുവർണ.മക്കൾ: റിജേഷ്, റീഷ. മരുമക്കൾ: പ്രിൻസി, അജിത്ത്.