വേലൂർ: വെള്ളാറ്റഞ്ഞൂർ പരേതനായ പള്ളിപുരത്ത് നാരായണൻ നായരുടെ ഭാര്യ വെള്ളാത്ത് കുഞ്ഞുകുട്ടി അമ്മ (93) നിര്യാതയായി. മക്കൾ: ശാന്ത, ശങ്കരനാരായണൻ, രവി, ഹരിദാസൻ, പരമേശ്വരൻ, ജയകുമാർ. മരുമക്കൾ: ഇന്ദിര, സുകുമാരി, മല്ലിക, അജിത, ദീപ, പരേതനായ ഉണ്ണി നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.