ആമ്പല്ലൂർ: മണ്ണംപേട്ട പണിക്കവളപ്പിൽ കറപ്പന്റെ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: ബാബു, രാധിക, പരേതനായ രാജൻ. മരുമക്കൾ: കാഞ്ചന, ഉമ, മോഹനൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വടൂക്കര ശ്മശാനത്തിൽ.