പഴഞ്ഞി: ചീരൻ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ലില്ലി (82) നിര്യാതയായി. മക്കൾ: സ്റ്റെല്ല, സില്ല. മരുമക്കൾ : ബോബൻ, ജേക്കബ്. സംസ്കാരം വെള്ളിയാഴ്ച പത്തിന് പെങ്ങാമുക്ക് സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പഴയ പള്ളി സെമിത്തേരിയിൽ.