കൂട്ടിലങ്ങാടി: കെ.കെ. അങ്ങാടി മൊട്ടക്കുന്നിലെ വിളക്കത്തിൽ ഫാത്തിമക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വീട്ടിക്കുത്ത് ആലി. മക്കൾ: സലീം, മൂസ, റംല. മരുമക്കൾ: ഹുസൈൻ (കഞ്ഞിപ്പുര), സാഹിറ, സമീറ.