മലപ്പുറം: മലപ്പുറം നഗരസഭ മുൻ കൗൺസിലർ ചെറാട്ടുകുഴി പൂളത്തൊടി ഗോപാലൻ (92) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശശിധരൻ (കോഡൂർ ബാങ്ക്), ശെൽവരാജ് (ബിസിനസ് ), ദിനേശൻ, പുഷ്പരാജൻ, രാജേഷ് ബാബു, നളിനി, ബേബി ബബിത. മരുമക്കൾ: ബാബു (കൊണ്ടോട്ടി), സുകുമാരൻ (ഒറ്റപ്പാലം), കമലാദേവി, മിനി ടീച്ചർ (കേന്ദ്രീയ വിദ്യാലയ), ജയശ്രീ, സിന്ധു, അജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെറാട്ടുകുഴി പൂളത്തൊടി കുടുംബശ്മശാനത്തിൽ.