മലപ്പുറം: ചെമ്മങ്കടവിൽ താമസിക്കുന്ന എ.ബി. അബ്ദുൽഹമീദ് (70 നിര്യാതനായി. ഗുരുവായൂർ സ്വദേശിയായ ഇദ്ദേഹം മുസ്ലിംലീഗ് നേതാവും പണ്ഡിതനുമായിരുന്ന ചെമ്മങ്കടവിലെ ടി.എം. ഇസ്ഹാഖ് മൗലവിയുടെ മരുമകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: സജ്ന, ഷാഹിദ്(ദുബൈ), ഷഹ്ന, ഷാക്കിർ( ദുബൈ). മരുമക്കൾ: കിളിയമണ്ണിൽ സലാം, ഫസലുള്ള (ദുബൈ), സഹ്ല, സഫ്വ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ് ജുമാമസ്ജിദിൽ.