വള്ളിക്കുന്ന്: കൊടക്കാട് കൂട്ടുമൂച്ചി കുഴിക്കാട്ടിൽ പൂവിൽ പത്മാവതി അമ്മ (89) നിര്യാതയായി. മുൻ ആരോഗ്യ വകുപ്പ് ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ കുഴിക്കാട്ടിൽ പൂവിൽ സാമി. മക്കൾ: പ്രമീള, പുഷ്പ, ഹരീശൻ, പരേതനായ ബാബു. മരുമക്കൾ: സുരേന്ദ്രൻ (കുന്ദമംഗലം), പുഷ്പവല്ലി, ശോഭ, പരേതനായ വാസുദേവൻ (എൻജിനീയർ, ചെട്ടിപ്പടി).