തിരൂരങ്ങാടി: കൊടിഞ്ഞി ജി.എം.യു.പി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന കോറ്റത്തങ്ങാടി സ്വദേശി താപ്പി തോണിയേരി കോയക്കുട്ടി മാസ്റ്റർ (87) നിര്യാതനായി. കൊടിഞ്ഞി സലഫി മസ്ജിദ് സെക്രട്ടറി, മദ്റസത്തുൽ മുജാഹിദീൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ ടീച്ചർ. മക്കൾ: സഹീദ, മുനീർ, ഹുസൈൻ, ജാഫർ, ശാക്കിറ, സാജിദ. മരുമക്കൾ: അബ്ദുല്ലത്തീഫ്, കുട്ടിഹസ്സൻ, അലി, നഫീസ, റാബിയ, റാബിയ ചെറുമുക്ക്.