മലപ്പുറം: ചെകിടപ്പുറത്ത് കുഞ്ഞിമുഹമ്മദ് ഹാജി (81) നിര്യാതനായി. ഭാര്യ: പട്ടർകടവൻ നഫീസ. മക്കൾ: സലീന (അധ്യാപിക), സജീർ (ദുബൈ), പരേതനായ സമീർ. മരുമക്കള്‍: അബ്ദുൽ മുനീർ (ജിദ്ദ), റസ്ലി ചെക്കത്ത് (അധ്യാപിക), ഫെനിഷ കറുമണ്ണിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് ചെമ്മങ്കടവ് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.