ഇരുമ്പുഴി: പാലക്കോട്ടുപറമ്പ് സ്വദേശി പരേതനായ മച്ചിങ്ങൽ മുഹമ്മദ് കുഞ്ഞുവിന്റെ മകൻ അബ്ദുൽ മജീദ് (60) നിര്യാതനായി. ഭാര്യ: സഫിയ (പുല്ലഞ്ചേരി).
മക്കൾ: ഫൈസൽ, ഫസൽ, ശിഹാബ്, തസ്നി. മരുമക്കൾ: നിസാർ (വടക്കുമുറി), ഖൈറുന്നീസ (ഇത്തിൾപറമ്പ്), ഷിഫാന (വള്ളുവമ്പ്രം), മിസ്രിയ (മേൽമുറി).