ഫറോക്ക്: ചെറുവണ്ണൂർ മസ്ജിദുസ്സലാം മുൻ വൈസ് പ്രസിഡന്റ് ഡോ. ചേലക്കോട്ട് മുഹമ്മദ്കുട്ടി (81) തലൂമിൻ പാർക്ക് വില്ലയിൽ നിര്യാതനായി. ചുങ്കത്തെ അലവി ഹാജിയുടെ മകനാണ്. ഭാര്യ: കെ.പി. നഫീസ. മക്കൾ: തസ്നീം, ലുബ്ന (റിയാദ്), മിന, നിഷാം. മരുമക്കൾ: ഡോ. സാജിദ് കല്ലിങ്കൽ, അബ്ദു അഷ്റഫ് (റിയാദ്), എ.പി.എം. നമാസി (ദുബൈ), നിത മന്നത്ത്. സഹോദരങ്ങൾ: ബഷീർ, ബിയ്യാച്ചകുട്ടി, മൈമൂനത്ത്, ജമീല, പരേതരായ ചേലക്കോട്ട് കോയകുട്ടി, നഫീസ, ഉമ്മാത്തകുട്ടി.