കോഴിക്കോട്: കൊടമൂളിക്കുന്ന് ഖാദി ബോർഡിന് മുൻവശം ഒതയോത്ത് കൃപയിൽ ദേവകി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: പരേതനായ ശിവദാസൻ, സുരേഷ് ബാബു, സുന്ദരബാബു, പുഷ്പരാജൻ, ബാലകൃഷ്ണൻ, പ്രശാന്ത്. മരുമക്കൾ: ഷീബ, അനിത, ബീന, ഷിജി, രജിത, ഷിബിത. സഞ്ചയനം ശനിയാഴ്ച.