ഫറോക്ക്: ചുങ്കം പുല്ലാലയിൽ വീട്ടിൽ തോട്ടോളി കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സജിത, രജിത, പ്രജീഷ്. മരുമക്കൾ: സുനിൽകുമാർ (വെസ്റ്റ്ഹിൽ), അനിൽകുമാർ (കോഹിനൂർ), രമ്യ.