പെരുമണ്ണ: പുളിക്കൽ താഴം നടുവത്തന ഫാത്തിമ (ഫാത്തീബി കല്ലട -67) നിര്യാതയായി. ഭർത്താവ്: വെള്ളയിൽ അബൂബക്കർ. മക്കൾ: ഹനീഫ, ഷെരീഫ്, റാഫി, അരീഫ, സലീന. മരുമക്കൾ: സെറീന, ആയിഷ, കുഞ്ഞോൾ, സെറീന, യൂസഫ്, ജബ്ബാർ, റസീന.