നാദാപുരം: കുമ്മങ്കോട് താഴെ എടവട്ടകണ്ടി അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സലീം, സുബൈർ, ആയിഷ, ഹാജറ, സുലൈഖ. മരുമക്കൾ: സൂപ്പി മുസ് ലിയാർ, റസാഖ്, മൂസ, അസ്മ, റജീന. സഹോദരി: പരേതയായ ബിയ്യാത്തു.