പയ്യോളി: പതിയാരക്കര വലിയപറമ്പത്ത് മഹമൂദ് ഹാജി (75) നിര്യാതനായി. ഭാര്യ: ബിഫാത്തിമ. മക്കൾ: അഷ്റഫ്, ഹാജറ, റംല, ഫൗസിയ. മരുമക്കൾ: സജീന, റഫീഖ്, അസീസ്, ഗഫൂർ.