എളേറ്റിൽ: കത്തറമ്മൽ തണ്ണിക്കുണ്ട് തേങ്ങാ കൂട്ടിൽ കാതിരി ഹാജി (84) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനും വലിയപറമ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. ഭാര്യ: മറിയ. മക്കൾ: മുഹമ്മദ് ശരീഫ് (പ്രഫസർ, കോടഞ്ചേരി ഗവ. കോളജ്), അൻസാർ, ജമീല, നസീമ, ലൈല. മരുമക്കൾ: എം. സത്താർ മാസ്റ്റർ (ആശാ ടെക്സ്റ്റയിൽസ് എളേറ്റിൽ വട്ടോളി), അബ്ദുൽ ജലീൽ (തച്ചംപൊയിൽ), അബ്ദുൽ ഗഫൂർ (കരുവംപൊയിൽ).